Guruvayur Services

ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്ര ത്തിൽ വൃശ്ചികത്തിലെ ഏകാദ ശി നാളിൽ നടത്തേണ്ടിയിരു ന്ന ഉദയാസ്തമയ പൂജയിൽ മാ റ്റം വരുത്താൻ കഴിയില്ലെന്ന് സു പ്രീംകോടതി. വൃശ്ചികത്തിലെ ഏകാദശി നാളായ ഡിസംബർ ഒന്നിന് തന്നെ ഉദയാസ്തമയ പൂ ജ നടത്തണം.

ഭക്തരുടെ തിരക്ക് ചൂണ്ടിക്കാ ട്ടി പൂജ തുലാം മാസത്തിലേക്ക് മാറ്റാനുള്ള തന്ത്രിയുടെ നിർദേ ശത്തെയും ഗുരുവായൂർ ദേവസ്വ ത്തിന്റെ നടപടിയെയും ജസ്റ്റിസു മാരായ ജെ.കെ മഹേശ്വരി, വിജ യ്ബിഷ്ണോയ് എന്നിവരടങ്ങി യ ബെഞ്ച് വിമർശിച്ചു. തിക്കും തി രക്കും നോക്കിയാകരുത് തന്ത്രി യുടെ തീരുമാനങ്ങൾ. ക്ഷേത്രപ്ര തിഷ്ഠയുടെ ചൈതന്യം വർദ്ധിപ്പി ക്കുകയാണ് തന്ത്രിയുടെ ഉത്തര വാദിത്തം.

പതിറ്റാണ്ടുകളായി നടത്തുന്ന ആചാരം ഭക്തരുടെ സൗകര്യം നോക്കി മാറ്റാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഗുരുവാ യൂർ ദേവസ്വത്തിൻ്റെ നിലപാടി നെതിരെ തന്ത്രി കുടുംബമായ പു ഴക്കര ചേന്നാസ് ഇല്ലത്തെ അം ഗങ്ങൾ സമർപ്പിച്ച ഹർജി പരിഗ ണിക്കുകയായിരുന്നുസുപ്രീംകോ ടതി. ആദിശങ്കരന്റെ കാലം മുത ലുള്ള ആചാരങ്ങൾ തന്ത്രിക്ക്ഏ കപക്ഷീയമായി മാറ്റാനാകില്ലെ

ന്ന് ഹർജിക്കാർ വാദിച്ചു. തുലാമാ സത്തിലെ ഏകാ ദശിക്ക് ഉദയാസ് തമയ പൂജ നടത്ത ണമെങ്കിൽ അതു മാകാം. പക്ഷെ, വൃ ശ്ചികത്തിലെ പൂജ ഒരു കാരണവശാ ലും മാറ്റിവയ്ക്കരു തെന്ന് നിർദ്ദേശി ച്ചു. ഉദയാസ്തമയ പൂജ നിത്യപൂജ അല്ല, വഴിപാടാണെന്ന നിലപാ ടാണ് ഗുരുവായൂർ ദേവസ്വം സ്വീ കരിച്ചത്. അനിവാര്യമായ ആചാ രത്തിന്റെ ഭാഗമല്ല. മണ്ഡലകാല ത്ത് ഭക്തരുടെ തിരക്ക് കണക്കി ലെടുത്താണ് തന്ത്രിയുടെ സമ്മ തത്തോടെ പൂജതുലാംമാസത്തി ലേക്ക് മാറ്റിയതെന്നും ദേവസ്വം അറിയിച്ചു. ദേവഹിതം നോക്കി യശേഷമാണ് അനുമതി നൽകി

Krishnan

Krishnan is a lifelong resident of Guruvayur with over 25 years of experience in Guruvayur Temple traditions, Guruvayur wedding rituals, and marriage hall & event management in the town. He has personally guided hundreds of families through temple weddings, poojas, auspicious date (muhurtham) planning, and celebration logistics near Guruvayur Temple, bringing first-hand, ground-level knowledge to everything he writes. His goal is simple: help devotees, couples, and visitors plan their Guruvayur wedding or temple visit with accurate, trustworthy guidance from someone who has lived and worked here his whole life.

https://guruvayurtemple.org